2021, ജനുവരി 23, ശനിയാഴ്‌ച

ഹയർ സെക്കന്റ്‌ പാഠഭാഗങ്ങൾ വീണ്ടും കുറച്ചു -ആശ്വാസ വാർത്ത

 ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക്  പ്രാക്ടിക്കൽ പാഠഭാഗത്തിന്റെ സിലബസ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി പുതിയ സിലബസ് ഡൌൺലോഡ് ചെയ്യാം. ഡൌൺലോഡ് ചെയ്യാനുള്ള LINK താഴെ കൊടുക്കുന്നു. ഈ അധ്യയന വർഷം പരീക്ഷ എഴുതുന്ന ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം. പ്രാക്ടിക്കൽ പരീക്ഷയിൽ രക്തം ഉപയോഗിച്ചുള്ള പരീക്ഷണവും, ശരീരത്തിലെ കോശങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണവും പ്രാക്ടിക്കൽ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സ്‌ എപ്പോൾ തുടങ്ങും എന്നുള്ളതിൽ തീരുമാനം ആയിട്ടില്ല. എന്തായാലും മാർച്ച്‌ 17 മുതൽ തിയറി പരീക്ഷ കഴിഞ്ഞതിനു ശേഷം ആയിരിക്കും പ്രാക്ടിക്കൽ പരീക്ഷ ഉണ്ടാവുക 

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പാഠഭാഗത്തിന്റെ സിലബസ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Download0 comments: