2021, ഫെബ്രുവരി 13, ശനിയാഴ്‌ച

Plus One Previous Year Question Paper 2020 -Download Question Paper Now

 2020-2021 അധ്യയന വർഷം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മാർച്ച്‌ മാസം പരീക്ഷ ‌ ഉണ്ടാകില്ല. കേരള ഗവണ്മെന്റ് ന്റെ നിലവിലെ തീരുമാനം അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ ജൂൺ മാസത്തിലോ അല്ലങ്കിൽ ജൂലൈ മാസത്തിലോ നടത്താൻ സാധ്യത കൂടുതൽ ആണ്‌. വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവിശ്യമായ focus area ഭാഗം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. പ്രധാനമായും ഇപ്പോൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ നിർബന്ധമായും previous Year ചോദ്യപേപ്പർ ഡൌൺലോഡ് ചെയ്തു പഠിക്കണം. പ്ലസ് വൺ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് ആവിശ്യമായ മാത്തമാറ്റിക്സ്, എക്കണോമിക്സ്, അക്കൗണ്ടൻസി, വിഷയങ്ങളുടെ ചോദ്യപേപ്പർ ചുവടെ കൊടുക്കുന്നു. 

ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

Accountancy 

Download

Mathematics 

Download

Economic 

Download  

Please Share And Follow Our Website To Get Latest Notification 


1 അഭിപ്രായം: