പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും .വിദ്യാർത്ഥികളും ,വീട്ടമ്മമാംരും ,മറ്റും പാർട്ട് ജോലിക്കായി തിരയാറുണ്ട് .പക്ഷെ ബഹു ഭൂരിപക്ഷം ആളുകളും ആപത്തിൽ പോയി ചാടും .ഉദാഹരണം .പാർട്ട് ടൈം ജോലികൾ നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഇപ്പോൾ ഗൂഗിളിൽ ലഭ്യമാണ് .മിക്കതും വിശ്വസ്തത ഇല്ലാത്തതാണ് .അത്തരത്തിൽ ഉള്ള പ്ലാറ്റഫോം വഴി വർക്ക് ചെയ്താൽ നമ്മുടെ സമയം പോകും എന്ന് മാത്രമല്ല ശമ്പളവും കിട്ടില്ല .പക്ഷെ ഇവിടെ നമ്മൾ പറയാൻ പോകുന്നത് 100 % വിശ്വസ്തതയോടെ ജോലി ചെയ്ത ശമ്പളം കിട്ടുന്ന പാർട്ട് ടൈം ജോബ്.നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ജോലി ചെയ്യാം എന്നുള്ളതാണ് ഈ ജോലിയുടെ പ്രത്യേകത .
ജോലി വിവരം
- സ്ത്രീകൾക്കാണ് ജോലി ഒഴിവു ഉള്ളത് Age Limit maximum ( 35 )
- ദിവസം 6 മണിക്കൂർ ആണ് ജോലി
- ശമ്പളം 6000 രൂപ വരെ
- മൊബൈൽ എഡിറ്റിംഗ് അറിയുന്നവർ ആയിരിക്കണം
- മലയാളം ,ഇംഗ്ലീഷ് ടൈപ്പിംഗ് നല്ല രീതിയിൽ അറിയണം
- മലയാളം സ്പീഡ് ടൈപ്പിംഗ് അറിയണം
- English Malayalam Translation അറിയണം
- ഓഡിയോ Call, Allowed ആയിരിക്കണം
Working Process
ആർക്കും ട്രയൽ ചെയ്ത നോക്കാം .ട്രയൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വിശദമായിട്ട് പറഞ്ഞു തരും .അതിനു ശേഷം വർക്ക് Perfect ആണെങ്കിൽ Select ചെയ്യും
ട്രയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കും .ജോലിക്ക് രെജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരും താഴെ കാണുന്ന നമ്പർ Whatsapp മെസ്സേജ് അയക്കുക(WhatAapp Message Only No Call) .9061874857 .
ഇത്തരത്തിലുള്ള പാർട്ട് ടൈം ജോലി വിവരം പെട്ടാണ് ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ അംഗമാകാം
0 comments: