2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

Vodafone Idea Foundation Scholarship For Kerala Students 2021-2021-How To Apply,Eligibility,Last Date For Apply-Malayalam

Vodafone idea Foundation scholarship 2021,VI Scholarship 2021 Application Invited ,



സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടിയും ,തുടർ പഠനത്തിന് വേണ്ടി ഒരു സഹായം എന്ന രീതിയിൽ 2017 കൊണ്ട് വന്ന ഒരു ഗ്രാൻഡ് സ്കോളർഷിപ് ആണ് vodafone Idea ഫൌണ്ടേഷൻ സ്കോളർഷിപ് .6 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ് അപേക്ഷ കൊടുക്കാം 

.2021-2021  അധ്യയന വർഷത്തേക്കുള്ള അപേക്ഷ ഇപ്പോൾ ക്ഷണിച്ചിട്ടിട്ടുണ്ട് .അറിയതിന്റെ പേരിൽ ആനുകൂല്യം നഷ്ടപ്പെട്ടുത്താൻ പാടില്ല 

എങ്ങനെ അപേക്ഷ കൊടുക്കാം.പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ എന്തൊക്കെയാണ് .എന്തൊക്കെ രേഖകൾ ആവിശ്യമായിട്ട് വരും എന്നിങ്ങനെ ഉള്ള കാര്യങ്ങൾ പരിശോധിക്കാം .

യോഗ്യതകൾ 

  • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി ഗവണ്മെന്റ്,ഗവണ്മെന്റ് എയ്ഡഡ് ,Low -Income പ്രൈവറ്റ് സ്കൂളിലോ പഠിക്കുന്ന കുട്ടി ആയിരിക്കണം 
  • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി 6 ക്ലാസ് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • നേരത്തെ അപേക്ഷ കൊടുത്തവരാണ് എങ്കിൽ ഈ വർഷം അപേക്ഷ കൊടുക്കേണ്ട ആവിശ്യം ഇല്ല 

എന്തൊക്കെ രേഖകൾ ആവിശ്യമാണ് 

  • പാസ്പോർട്ട് size ഫോട്ടോ 
  • ആധാർ കാർഡ്,,പാൻ കാർഡ്,പാസ്പോർട്ട് Or ഏതങ്കിലും ഗവണ്മെന്റ് ID
  • ബാങ്ക് വിവരങ്ങൾ ( പാസ്ബുക്ക് ,അക്കൗണ്ട് നമ്പർ )


2021 -2022 അധ്യയന വർഷത്തിൽ 2500 ഓളം വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ് ലഭിക്കാൻ പോകുന്നത് 

എന്തൊക്കെ ആവിശ്യങ്ങൾക്കു സ്കോളർഷിപ് തുക ഉപയോഗിക്കാം 

  • ടെക്സ്റ്റ് ബുക്ക് വാങ്ങാൻ 
  • സ്കൂൾ ഫീസ് അടക്കാൻ 
  • യൂണിഫോം വാങ്ങാൻ 
  • Tuition ഫീസ് അടക്കാൻ 
  • ലാപ്ടോപ്പ് ,വാങ്ങാൻ 
വിദ്യാർത്ഥികളെ എങ്ങനെ ആണ് സെലക്ട് ചെയ്യുന്നത് 

കഴിഞ്ഞ വര്ഷങ്ങളിലെ അക്കാഡമിക് പെർഫോമൻസ് ഉം വിദ്യാർത്ഥികളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയും നോക്കും 

അർഹരായ വിദ്യാർത്ഥികൾക്ക് 20000 രൂപയോളം ഒറ്റ തവണ ആയിട്ടു ലഭിക്കും 

അപേക്ഷ കൊടുക്കാനായുള്ള അവസാന തിയ്യതി  ഏപ്രിൽ 10 


എങ്ങനെ അപേക്ഷ കൊടുക്കാം 

താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക 

                                    Click Here

  • ശേഷം കുറച്ച താഴോട്ട് പോയാൽ APPLY NOW എന്ന് കാണാം .അവിടെ ക്ലിക്ക് ചെയ്യുക 


  • ശേഷം നിങ്ങൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് കൊണ്ടോ ഇനി അല്ല പുതിയതായി രജിസ്റ്റർ ചെയ്തു കൊണ്ടോ രജിസ്റ്റർ ചെയ്യുക 


  • രജിസ്റ്റർ ചെയ്ത ശേഷം Submit കൊടുക്കുക .ശേഷം നിങ്ങൾ നൽകിയ മൊബൈൽ ഫോണിൽ ഒരു OTP മെസ്സേജ് വരും അത് താഴെ കാണുന്ന ഭാഗത്തു എഴുതുക .ശേഷം Submit കൊടുക്കുക 


  • അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന പോലെ ഉള്ള ഒരു പേജ് വരും .നിങ്ങൾ വിജയകരമായി രജിസ്റ്റർ ചെയ്തു 

  • ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഇമെയിൽ verification ആണ് .അതിനു വേണ്ടി നിങ്ങൾ നൽകിയ ഇമെയിൽ തുറക്കുക അവിടെ സ്കോളർഷിപ് മെയിൽ തുറക്കുക ശേഷം active account എന്നുള്ള ഭഗത് ക്ലിക്ക് ചെയ്തു ലോഗിൻ ചെയ്യുക 



  • ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ നിങ്ങൾക് താഴെ ഉള്ളത് പോലെയുള്ള സ്ക്രീൻ വരും അതിൽ view Apply എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 


  • ശേഷം നിങ്ങൾക്കു അപ്ലിക്കേഷൻ ഫോം കിട്ടും അത് തെറ്റാതെ പൂരിപ്പിക്കുക .പൂരിപ്പിച്ചതിനു ശേഷം താഴെ കാണുന്ന Next ക്ലിക്ക് ചെയ്യുക അങ്ങനെ മുഴുവൻ അപ്ലിക്കേഷൻ നും പൂരിപ്പിച്ചതിനു ശേഷം Submit കൊടുക്കുക 


If Any Doubts For Application Comment .Thank You For Visiting .To Get Latest Scholarship Update Subscribe Our Website.






2 അഭിപ്രായങ്ങൾ: