2021, ജൂൺ 2, ബുധനാഴ്‌ച

പ്ലസ് വൺ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു - Plus One Focus Area 2021 -Official Pdf From Scert -Download Now2020-2021 അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർഥികൾക്കുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു.വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങൾക് ആവിശ്യമായ എല്ലാ പാഠ ഭാഗത്തിന്റെയും ഫോക്കസ് ഏരിയ പോയിന്റ് ഇപ്പോൾ ലഭ്യമാണ്,

നമുക്കറിയാം നേരത്തെ തന്നെ സർക്കാർ പ്ലസ് വൺ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു, 2021-സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 16 വരെ പ്ലസ് വൺ പരീക്ഷ നടക്കും, വിദ്യാർഥികൾക്കും രക്ഷിതകൾക്കും ആശങ്കയാണ് പരീക്ഷയുമായി ബന്ധപ്പെട്ട്, എന്ത് പഠിക്കണം, എവിടുന്ന് തുടങ്ങണം എന്നുള്ളതിൽ പരിഭ്രാന്തിയാണ്, അത് കൊണ്ട് തന്നെ ഈ വർഷം പ്ലസ് വൺ വിദ്യാർഥികൾക്കു പഠിക്കാൻ ആവിശ്യയമായ പോയിന്റ് ഉൾപ്പെടുത്തി ഗവണ്മെന്റ് ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ പ്രധാനമായും ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ മതിയാകും

Focus Area Download ചെയ്യാൻ താഴെ കാണുന്ന Download ബട്ടൺ click ചെയ്യുക


Download1 അഭിപ്രായം: