2021, ജൂൺ 2, ബുധനാഴ്‌ച

പ്ലസ് വൺ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു - Plus One Focus Area 2021 -Official Pdf From Scert -Download Now



2020-2021 അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർഥികൾക്കുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു.വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങൾക് ആവിശ്യമായ എല്ലാ പാഠ ഭാഗത്തിന്റെയും ഫോക്കസ് ഏരിയ പോയിന്റ് ഇപ്പോൾ ലഭ്യമാണ്,

നമുക്കറിയാം നേരത്തെ തന്നെ സർക്കാർ പ്ലസ് വൺ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു, 2021-സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 16 വരെ പ്ലസ് വൺ പരീക്ഷ നടക്കും, വിദ്യാർഥികൾക്കും രക്ഷിതകൾക്കും ആശങ്കയാണ് പരീക്ഷയുമായി ബന്ധപ്പെട്ട്, എന്ത് പഠിക്കണം, എവിടുന്ന് തുടങ്ങണം എന്നുള്ളതിൽ പരിഭ്രാന്തിയാണ്, അത് കൊണ്ട് തന്നെ ഈ വർഷം പ്ലസ് വൺ വിദ്യാർഥികൾക്കു പഠിക്കാൻ ആവിശ്യയമായ പോയിന്റ് ഉൾപ്പെടുത്തി ഗവണ്മെന്റ് ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ പ്രധാനമായും ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ മതിയാകും

Focus Area Download ചെയ്യാൻ താഴെ കാണുന്ന Download ബട്ടൺ click ചെയ്യുക


Download



1 അഭിപ്രായം: