2021, നവംബർ 14, ഞായറാഴ്‌ച

ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

 



കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിങ് , പാരാമെഡിക്കല്‍ ഡിഗ്രി / ഡിപ്ലോമ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്നിഷ്യന്മാര്‍ക്കും ഈ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുന്‍പ് ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.srccc. in. ഫോണ്‍- 9447049125, 8301915397.

0 comments: