എന്നാല്‍ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാല്‍ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാല്‍ ജനുവരി മുതല്‍ ഇത്തരത്തില്‍ ഈടാക്കുന്ന ട്രാന്‍സാക്ഷന്റെ ചാര്‍ജ്ജ് പുതുക്കിയിരുന്നു .ഇത്തരത്തില്‍ പരിധികഴിഞ്ഞു ഈടാക്കുന്ന ചാര്‍ജ് കൂട്ടുന്നതിന് RBI ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു .
ജനുവരി ആദ്യം മുതല്‍ ഇത്തരത്തില്‍ ഈടാക്കുന്ന ചാര്‍ജ് 21 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു .വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇത്തരത്തില്‍ RBI ബാങ്കുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നത് .ATM ന്റെ ചിലവുകളില്‍ ഉണ്ടായ വര്‍ദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ പല തവണനായി ചെറിയ തുകകള്‍ ATM ല്‍ നിന്നും പണം പിന്‍ വലിക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കണം .
0 comments: