2022, ഫെബ്രുവരി 10, വ്യാഴാഴ്‌ച

സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനിടുമ്പോൾ വോയ്‌സ് നല്‍കും ട്രിക്ക്

                                        

സ്മാർട്ട് ഫോണുകൾ ചാർജിങ്ങിനു ഇടുന്നവർക്ക് മിക്കപ്പോഴും പറ്റുന്ന ഒരു അബദ്ധമാണ് ചിലപ്പോൾ നമ്മൾ ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോകും .അല്ലെങ്കിൽ ചാർജർ ശെരിക്കും ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത് .കുറച്ചു നേരം കഴിഞ്ഞു നമ്മൾ ഫോൺ നോക്കുമ്പോൾ ആയിരിക്കാം ഇത് ശ്രദ്ധയിൽപ്പെടുന്നത്. മിക്ക ആളുകൾക്കും ഇത്തരത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട് .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ നമുക്ക് സൗണ്ട് വഴി മനസിലാകും ചാർജ്ജ് കയറുന്നുണ്ടോ എന്ന് .

  • അതിന്നായി ആദ്യം തന്നെ നിങ്ങൾ google chrome നിങളുടെ സ്മാർട്ട് ഫോണുകളിൽ ഓപ്പൺ ചെയ്യുക .
  • അതിനു ശേഷം സെർച്ചിൽ tnshorts.com എന്ന് സെർച്ച് ചെയ്യുൿ .
  • അതിനു ശേഷം അവിടെ ബാറ്ററി സൗണ്ട് എന്ന് വീണ്ടും സെർച്ച് ചെയ്യുക .
  • അതിനു ശേഷം ചാർജിങ് ട്രിക്ക് എന്ന് ആപ്ലികേഷൻ വരുന്നതായിരിക്കും
  • അത് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാം നിങ്ങൾക്ക് വോയ്‌സ് കമാൻഡ് ലഭിക്കുന്നതായിരിക്കും . 


0 comments: