2022, മാർച്ച് 16, ബുധനാഴ്‌ച

മാർച്ച് 16 ന് ആരംഭിച്ച എസ്.എസ്.എൽ.സി/പ്ലസ്ടു മോഡൽ പരീക്ഷയുടെ ലഭ്യമായ ചോദ്യപേപ്പറുകളും അനൗദ്യോഗിക ഉത്തരസൂചികയും

 

സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിച്ചു . രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകൾ നടന്നത് . ഈ മാസം 31 മുതലാണ് എസ്എസ്എൽസി പൊതു പരീക്ഷകൾ ആരംഭിക്കുന്നത്. 30 മുതൽ പ്ലസ് ടു തിയറി പരീക്ഷകൾ തുടങ്ങും.ബോർഡ് പരീക്ഷയെ അഭിമുഖീകരിക്കേണ്ട വിദ്യാർത്ഥികളെ കൂടുതൽ പരിശീലനത്തോടെ സമ്പന്നരാക്കുന്നതിനാണ് , ബോർഡ് പരീക്ഷ പോലെയുള്ള ഒരു മാതൃകാ പരീക്ഷ അതിന്റെ ചോദ്യമാതൃക, ശൈലി, പരീക്ഷാ പാറ്റേൺ, ടൈം മാനേജ്‌മെന്റ് മുതലായവയിൽ നടത്തുന്നത്. മോഡൽ പരീക്ഷ തീർച്ചയായും വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താനും അതുവഴി മികച്ച വിജയം കൊയ്യാനും സഹായിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് നടത്തിയ നടത്തിയ എസ്എസ്എൽസി/ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ വിവിധ മോഡൽ പരീക്ഷാ ചോദ്യപേപ്പറുകളും  ഉത്തരസൂചികകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പ് ലക്ഷ്യമാക്കി മാറ്റുന്നതിന് ഇത് വളരെയധികം പിന്തുണ നൽകുമെന്ന് ഉറപ്പാണ്.

PLUS TWO MODEL EXAM QUESTION PAPERS AND ANSWER KEYS(16.03.2022)

PLUS TWO SCIENCE PHYSICS MODEL EXAM QUESTION PAPER

PHYSICS ANSEWR KEY

HISTORY QUESTION PAPER

HISTORY ANSWER KEY

ACCOUNTANCY QUESTION PAPER

ACCOUNTANCY ANSWERKEY

S.S.L.C MODEL EXAM QUESTION PAPERS AND ANSWER KEYS(16.03.2022)

MALAYALAM 1 QUESTION PAPER

MALAYALAM II QUESTION PAPER


0 comments: