2022, മാർച്ച് 27, ഞായറാഴ്‌ച

കിഫ്ബിയിൽ 50 ഒഴിവ്; ഓൺലൈനായി അപേക്ഷിക്കാം മാർച്ച് 30 വരെ.

 .


കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസറ്റ്മെന്റ് ഫണ്ട് ബോർഡിൽ (KIIFB) കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 50 ഒഴിവ്. ഒൺലൈൻ അപേക്ഷ www.cmdkerala.net.വഴി മാർച്ച് 30 വരെ നൽകാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം

ജൂനിയർ കൺസൽറ്റന്റ്

ഒഴിവുകളുടെ എണ്ണം 

 18

യോഗ്യത

  • ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ,3 വർഷ പരിചയം

ശമ്പളം

40, 30,000-50,000. 

ഇൻസ്പെക്‌ഷൻ എൻജിനീയർ

ഒഴിവുകളുടെ എണ്ണം 

11

 യോഗ്യത

ബിടെക് സിവിൽ, 5 വർഷ പരിചയം, 

ശമ്പളം

35, 40,000

റസിഡന്റ് എൻജിനീയർ

ഒഴിവുകളുടെ എണ്ണം 

7

യോഗ്യത

ബിടെക് സിവിൽ, 10 വർഷ പരിചയം, 

ഡ്രാഫ്റ്റ്സ്മാൻ

ഒഴിവുകളുടെ എണ്ണം 

7

യോഗ്യത

 ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം,

 ശമ്പളം

20,000-25,000. ∙

പ്രോജക്ട് അസോഷ്യേറ്റ് 

ഒഴിവുകളുടെ എണ്ണം 

5

യോഗ്യത

ബിടെക്/എംബിഎ, 2 വർഷ പരിചയം, 

ശമ്പളം

25,000-30,000. ∙

സീനിയർ കോഒർഡിനേറ്റർ

 ഒഴിവുകളുടെ എണ്ണം 

2

യോഗ്യത

ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്, 15 വർഷ പരിചയം, 

ശമ്പളം

1,00,000-1,25,000. 

0 comments: