2022, ജൂൺ 14, ചൊവ്വാഴ്ച

എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ലം ഇ​ന്ന്​; വൈ​കീ​ട്ട്​ നാ​ലു​ മു​ത​ല്‍ ഫ​ല​മ​റി​യാം

 

എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി പ​​​രീ​​​ക്ഷ​​​ഫ​​​ലം ബു​​​ധ​​​നാ​​​ഴ്ച വൈ​​​കീ​​​ട്ട്​ മൂ​​​ന്നി​​​ന്​ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​​​കു​​​ട്ടി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ല്‍ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി, ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ള്‍:

https://pareekshabhavan.kerala.gov.in

https://sslcexam.kerala.gov.in 

https://results.kite.kerala.gov.in

www.prd.kerala.gov.in

എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം

 https://sslchiexam.kerala.gov.in

 ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി ഫ​​​ലം

 https://thslcexam.kerala.gov.in 

 ​​​എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി. ഫ​​​ലം

 https://ahslcexam.kerala.gov.in 


0 comments: