2026 അധ്യയന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് 10000/- രൂപ ലഭിക്കുന്ന സ്കോളർഷിപ്,സരോജിനി ദാമോദർ ഫൌണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്കോളർഷിപ് അപേക്ഷ ആരംഭിച്ചു
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ (SDF) സ്ഥാപിച്ച ഈ സ്കോളർഷിപ്പ്, അതിന്റെ തുടക്കകാലത്ത് കൃത്യമായി കേരളത്തിലാണ് ആരംഭിച്ചതെങ്കിലും, ഇന്ന് 26 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
- SSLC പരീക്ഷയിൽ കുറഞ്ഞത് 7 A+ ഉം 3 A യും നേടിയ വിദ്യാർത്ഥികൾക്കും അതിന് മുകളിൽ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- പത്താം ക്ലാസ് CBSE പരീക്ഷയിൽ കുറഞ്ഞത് 2 'A1' ഉം 3 'A' ഉം നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട് -
- ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് 'A', 'B+' ഗ്രേഡുകൾ മതിയാകും
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
വിദ്യാധൻ സ്കോളർഷിപ് ഔദ്യോഗിക അറിയിപ്പ് -Download
അപേക്ഷ നൽകാനുള്ള ലിങ്ക് -Click Here
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകരുടെ അക്കാദമിക മികവും അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും SDF ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു ചെറിയ ഓൺലൈൻ പരീക്ഷയ്ക്കോ/അഭിമുഖത്തിനോ വിളിക്കുന്നതായിരിക്കും
സ്കോളർഷിപ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ 10000 രൂപ ലഭിക്കും ,രണ്ട വർഷം സ്കോളർഷിപ് ലഭിക്കും
ആവിശ്യമായ രേഖകൾ
- 10th Marksheet (If original marksheet is not available , you can upload provisional /online marksheet from the SSLC/CBSE/ICSC website.)
- Student Photo Copy
- Income Certificate (from a competent authority; ration card not accepted.)
| Official Notification For Vidyadhan Scholarship 2026 | Download |
| Vidhyadhan Scholarship 2026 | Apply Now |
| Last Date Of Application Submission | June 30 |
| Application Process Full Guidelines Tutorial | Click Here |
- വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടും അല്ലങ്കിൽ അടുത്തുള്ള അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം
To Get Latest Scholarship Update Please Follow Our Social Media Pages Given Below
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |


0 comments: