2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

Plus One Question Paper 2021 - Download Now Pdf -History-English-Biology -Malayalam Medium



കോവിഡ് മഹാമാരി എല്ലാ മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുന്നത് കൊണ്ട് തന്നെ വിദ്യാർത്ഥികളെയും അത് ധാരാളമായി ആശങ്കപെടുത്തിയിരിക്കുന്നു. SSLC കഴിഞ്ഞു പുതിയ തലത്തിലേക് എത്തുമ്പോയെക്കും ക്ലാസ് റൂമുകൾ ഡിജിറ്റൽ ആയി മാറി. അധ്യാപകരുമായി നേരിട്ട് സംവദിക്കാനോ സംശയങ്ങൾ തീർക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഹിസ്റ്ററി വിഷയം പലർക്കും ബുദ്ധിമുട്ടും താല്പര്യ കുറവും ഉള്ളത് കൊണ്ട് തന്നെ പലരും മുൻകാല ചോദ്യപേപ്പർ കണ്ടെത്തി പഠിക്കും. അത് പോലെ തന്നെയാണ് ഇംഗ്ലീഷ് വിഷയവും. മലയാളം മീഡിയം കുട്ടികൾക്ക് ഇംഗ്ലീഷ് ഒരു തലവേദന ആണ്. ഒപ്പം ഭയപെടുന്നതുമാണ്. പിന്നെ സയൻസ് എടുത്ത് പഠിക്കുന്നവർക് പുതിയൊരു ലോകം തന്നെയാണ്.അതിൽ ബയോളജി എന്ന വിഷയം ബോട്ടണി, സുവോളജി  എന്നി രണ്ട് തലങ്ങൾ ആയി മാറുന്നു. അതും പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഒരു ആശങ്ക ഉളവാക്കുന്നു.വിദ്യാർത്ഥികൾക്ക് സഹായം എന്ന രീതിയിൽ ചുവടെ മുൻകാല വർഷത്തെ ഹിസ്റ്ററി, ബയോളജി,ഇംഗ്ലീഷ് എന്നിവയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.


ഹിസ്റ്ററി ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Download


ഹിസ്റ്ററി ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Download


ഇംഗ്ലീഷ് ചോദ്യ പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ  ക്ലിക്ക് ചെയ്യുക.

Download


ഇംഗ്ലീഷ് ഉത്തര പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Download


സയൻസ് ബോട്ടണി ചോദ്യ പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Download


ബോട്ടണി ഉത്തര പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Download


സുവോളജി ചോദ്യ പേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Download


സുവോളജി ഉത്തര പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

Download


#plus one 2021study Notes 

#plus one humanities question paper 

#plus one science question paper

#plus one commerce question paper

#2021plusone focus area question paper

#2021focus area 


1 അഭിപ്രായം: