2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒക്ടോബര്‍ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

                                


ഒക്ടോബര്‍ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.പിന്നീട് പുതുക്കിയ തീയതി അറിയിക്കും.

ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മഴക്കെടുതി കാരണം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ ദിവസങ്ങളില്‍ രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ശക്തമായ മഴയില്‍ മധ്യകേരളത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് .

0 comments: