2022, മാർച്ച് 6, ഞായറാഴ്‌ച

വാട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഒരു ചെറിയ ട്രിക്ക്; വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ കട്ട് ചെയ്യാതെ മുഴുവനായി ഇടാം

                                             


നമ്മൾ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ്. എന്നാൽ വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു. എന്നാലിപ്പോൾ നിങ്ങൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു. ഇതിനായി  നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക. പിന്നീട്  nifrastips.in എന്ന് സെർച്ച് ചെയ്യുക. അതിനുശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക. ഇപ്രകാരം അവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ്. 

സ്മാർട്ട് ഫോണുകൾ ചാർജ് ചെയ്യുന്നവർക്കായി ഒരു ചെറിയ ട്രിക്ക്ട്രിക്ക്; ചാർജ് ചെയ്യുന്നത് നമുക്ക് സൗണ്ട് വഴി പറഞ്ഞു തരും. 

ഫോണുകൾ ചാർജിങ്ങിനു ഇടുമ്പോൾ നമുക്ക് മിക്കപ്പോഴും പറ്റുന്ന ഒരു അബദ്ധമാണ് ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോവുന്നത്. അല്ലെങ്കിൽ ചാർജർ ശെരിക്കും ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത്. കുറച്ച് കഴിഞ്ഞു നമ്മൾ ഫോൺ നോക്കുമ്പോൾ ആയിരിക്കാം ഇത് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇത്തരത്തിൽ മിക്ക ആളുകൾക്കും അബദ്ധങ്ങൾ പറ്റാറുണ്ട്. പക്ഷേ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ നമുക്ക് സൗണ്ട് വഴി മനസിലാകും ചാർജ്ജ് കയറുന്നുണ്ടോയെന്ന്.

ആദ്യം തന്നെ ഇതിനായി നിങ്ങൾ google chrome നിങളുടെ സ്മാർട്ട് ഫോണുകളിൽ ഓപ്പൺ ചെയ്യുക. ശേഷം സെർച്ചിൽ tnshorts.com എന്ന് സെർച്ച് ചെയ്യുക. പിന്നീട് അവിടെ ബാറ്ററി സൗണ്ട് എന്ന് വീണ്ടും സെർച്ച് ചെയ്യുക. ശേഷം ചാർജിങ് ട്രിക്ക് എന്ന് ആപ്ലികേഷൻ വരുന്നതായിരിക്കും. ഇത് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാം നിങ്ങൾക്ക് വോയ്‌സ് കമാൻഡ് ലഭിക്കുന്നതായിരിക്കും. 

Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക.


0 comments: