കോവിഡ് ലോക്ക്‌ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലായ് 19 തിങ്കളാഴ്‌ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.ടെസ്റ്റും പരിശീലനവും നടത്തുമ്പോൾ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുവേണം നടത്തേണ്ടത്.പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്‌ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Home
Education news
തിങ്കളാഴ്‌ച മുതൽ ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവുംപുനരാരംഭിക്കും,പുതിയ മാനദണ്ഡങ്ങൾ അറിയുക
2021, ജൂലൈ 17, ശനിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: