2026 സെപ്റ്റംബർ 13, ഞായറാഴ്‌ച
2026 ഓഗസ്റ്റ് 8, ശനിയാഴ്‌ച
കേരളത്തിൽ 1 ക്ലാസ് മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ,ഡിഗ്രി ,പിജി,പ്രൊഫഷണൽ ,ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥികൾക്ക് 18000/-രൂപ ലഭിക്കുന്ന -HDFC Bank Parivartan ECS Scholarship
എച് ഡി എഫ് സി ബാങ്കിന്റെ CSR പദ്ധതിയായ ‘പരിവർത്തൻ’-ന്റെ ഭാഗമായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പരിവർത്തൻ ECSS പ്രോഗ്രാം 2026-27. സാമ്പത്തിക ബുദ്ധിമുട്ടുകളോ വ്യക്തിപരമായ/കുടുംബപരമായ പ്രതിസന്ധികളോ കാരണം ഒരു വിദ്യാർത്ഥിക്കും തന്റെ പഠനം നിർത്തേണ്ടി വരരുത് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലെ 1 മുതൽ 12- ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, ഡിപ്ലോമ ,ഐടിഐ , പോളിടെക്‌നിക്, യുജി , പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനറൽ, പ്രൊഫഷണൽ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അവസരമുണ്ട്.
2026 ജൂലൈ 29, ബുധനാഴ്‌ച
Ohmkaram Scholarship 2026 For Professional Course - Apply Now-Application Process-Application Form-
കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓംകരം ഫൗണ്ടേഷൻ നൽകുന്ന ഓംകരം സ്കോളർഷിപ്പ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കോളർഷിപ്പ്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിനും പുസ്തകച്ചെലവിനുമായി പരമാവധി 700 യുഎസ് ഡോളർ (ഏകദേശം ₹67,511) വരെ ധനസഹായം ലഭിക്കും.
2026 ജൂലൈ 17, വെള്ളിയാഴ്‌ച
Kotak Kanya Scholarship 2026-MBBS,Engineering , Architecture ,Design , Integrated LLB Kerala Students,1.5 Lakh Grant-Apply Now
കോട്ടക്ക് മഹിന്ദ്ര ഗ്രൂപ്പും ,കോട്ടക്ക് എഡ്യൂക്കേഷൻ ഫൗണ്ടേഷനും കൂടി സംയുകതമായി സഹകരിച്ച നടപ്പിലാക്കുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് കോട്ടക്ക് കന്യാ സ്കോളർഷിപ് 2026-27
പ്ലസ് ടു പരീക്ഷക്ക് ശേഷം പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് , നിലവിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും ,പ്രൊഫഷണൽ കോഴ്സുകൾ ആയ ,MBBS, Engineering, Architecture, Design, Integrated LLB ,തുടങ്ങി കോഴ്സുകളിൽ ഒന്ന വർഷ അഡ്മിഷൻ നേടിയ പെൺകുട്ടികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക
2026 ജൂലൈ 13, തിങ്കളാഴ്‌ച
PM Yasasvi Scholarship 2026-കേരളത്തിൽ 9 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 75000/- രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്
സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിലെ മിടുക്കന്മാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് PM Yasasvi Scholarship Scheme ,2026-27 അധ്യയന വർഷത്തിലേക്കുള്ള അപേക്ഷ ഇപ്പോൾ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം ,തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 125000 രൂപ വരെ ഒറ്റ തവണയായിട്ട് ലഭിക്കും
2026 ജൂലൈ 10, വെള്ളിയാഴ്‌ച
2026 ജൂലൈ 1, ബുധനാഴ്‌ച
കേരളത്തിലെ SSLC,CBSE,ICSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്-Apply Now
2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ഒറ്റ തവണ ക്യാഷ് അവാർഡ് ലഭിക്കുന്നു ,ഇതിലേക്കുള്ള അപേക്ഷ ആരംഭിച്ചു
പത്താം ക്ലാസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും CBSE/ICSE പരീക്ഷയിൽ അഡിഷണൽ വിഷയം ഒഴികെ ആകെ 90% മുകളിൽ മാർക്ക് നേടിയവർക്കുമാണ് അർഹത ,ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത് ,അപേക്ഷ നൽകേണ്ട അവസാന തിയ്യതി ജൂലൈ 31 വരെയാണ്
2026 ജൂൺ 29, തിങ്കളാഴ്‌ച
2026 ജൂൺ 28, ഞായറാഴ്‌ച
Unnathi Scholarship For Overseas Study 2026-SC,ST വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്
കേരളത്തിലെ പട്ടിക ജാതി(SC) പട്ടിക വർഗ്ഗ (ST ) വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് വേണ്ടി കേരള സർക്കാർ 25 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകുന്നു( Unnathi Scholarship For Overseas Study 2026)
യോഗ്യത
- അപേക്ഷക്കുന്ന വിദ്യാർത്ഥി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ആയിരിക്കണം
- കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികൾ ആയിരിക്കണം
- യോഗ്യത പരീക്ഷയിൽ ( Degree ) കുറഞ്ഞത് 55% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം
- അപേക്ഷകന്റെ പ്രായ പരിധി അപേക്ഷിക്കുന്ന സമയത്ത് 35 വയസ്സിൽ താഴെ ആയിരിക്കണം
- അപേക്ഷകർ സർക്കാർ ജീവനക്കാരനോ ,പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോ അകാൻ പാടില്ല
| Course Eligibility | PG, Phd Course |
|---|---|
കുടുംബ വരുമാനം ₹12 ലക്ഷം വരെ: പരമാവധി ₹25 ലക്ഷം വരെ.
കുടുംബ വരുമാനം ₹12 ലക്ഷം മുതൽ ₹20 ലക്ഷം വരെ: പരമാവധി ₹20 ലക്ഷം വരെ.
കുടുംബ വരുമാനം ₹20 ലക്ഷത്തിന് മുകളിൽ: പരമാവധി ₹15 ലക്ഷം വരെ.
| Apply For Unnathi Overseas Scholarship | Apply Now |
|---|---|
| Application Date | Date Will Come Soon |
|---|---|
Category
- Education news (1805)
- Government news (2309)
- Higher Education scholarship (340)
- Scholarship High school (97)
- Text Book & Exam Point (92)








